1 രാജാക്കന്മാർ 16 -ാം അധ്യായം ഒപ്പം 8 -ാം വാക്യം

യെഹൂദാരാജാവായ ആസായുടെ ഇരുപത്താറാം ആണ്ടിൽ ബയെശയുടെ മകൻ ഏലാ യിസ്രായേലിൽ രാജാവായി തിർസ്സായിൽ രണ്ടു സംവത്സരം വാണു.

1 രാജാക്കന്മാർ (1 Kings) 16:8 - Malayalam bible image quotes