1 രാജാക്കന്മാർ 16 -ാം അധ്യായം ഒപ്പം 6 -ാം വാക്യം

ബയെശ തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവനെ തിർസ്സായിൽ അടക്കം ചെയ്തു; അവന്റെ മകൻ ഏലാ അവനു പകരം രാജാവായി.

1 രാജാക്കന്മാർ (1 Kings) 16:6 - Malayalam bible image quotes