1 രാജാക്കന്മാർ 16 -ാം അധ്യായം ഒപ്പം 13 -ാം വാക്യം

സകല പാപങ്ങളും നിമിത്തം യഹോവ യേഹൂപ്രവാചകൻ മുഖാന്തരം ബയെശയ്ക്കു വിരോധമായി അരുളിച്ചെയ്ത വചനപ്രകാരം സിമ്രി ബയെശയുടെ ഭവനത്തെ മുഴുവനും നിഗ്രഹിച്ചുകളഞ്ഞു.

1 രാജാക്കന്മാർ (1 Kings) 16:13 - Malayalam bible image quotes