1 രാജാക്കന്മാർ 16 -ാം അധ്യായം ഒപ്പം 11 -ാം വാക്യം

അവൻ രാജാവായി സിംഹാസനത്തിൽ ഇരുന്ന ഉടനെ ബയെശയുടെ ഗൃഹത്തെ മുഴുവനും നിഗ്രഹിച്ചു; അവനാകട്ടെ അവന്റെ ചാർച്ചക്കാർക്കാകട്ടെ പുരുഷപ്രജയായ ഒന്നിനെയും അവൻ ശേഷിപ്പിച്ചില്ല.

1 രാജാക്കന്മാർ (1 Kings) 16:11 - Malayalam bible image quotes