1 രാജാക്കന്മാർ 15 -ാം അധ്യായം ഒപ്പം 3 -ാം വാക്യം

തന്റെ അപ്പൻ മുമ്പേ ചെയ്തിരുന്ന സകല പാപങ്ങളിലും അവൻ നടന്നു; അവന്റെ ഹൃദയം അവന്റെ പിതാവായ ദാവീദിന്റെ ഹൃദയംപോലെ അവന്റെ ദൈവമായ യഹോവയിങ്കൽ ഏകാഗ്രമായിരുന്നില്ല.

1 രാജാക്കന്മാർ (1 Kings) 15:3 - Malayalam bible image quotes