1 രാജാക്കന്മാർ 15 -ാം അധ്യായം ഒപ്പം 23 -ാം വാക്യം

ആസായുടെ മറ്റുള്ള സകല വൃത്താന്തങ്ങളും അവന്റെ സകല പരാക്രമപ്രവൃത്തികളും അവൻ ചെയ്തതൊക്കെയും അവൻ പട്ടണങ്ങൾ പണിതതും യെഹൂദാരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ. എന്നാൽ അവന്റെ വാർധക്യകാലത്ത് അവന്റെ കാലുകൾക്കു ദീനം പിടിച്ചു.

1 രാജാക്കന്മാർ (1 Kings) 15:23 - Malayalam bible image quotes