1 രാജാക്കന്മാർ 15 -ാം അധ്യായം ഒപ്പം 17 -ാം വാക്യം

യിസ്രായേൽരാജാവായ ബയെശ യെഹൂദായുടെ നേരേ വന്നു, യെഹൂദാരാജാവായ ആസായുടെ അടുക്കൽ പോക്കുവരത്തിന് ആരെയും സമ്മതിക്കാതിരിക്കേണ്ടതിന് രാമായെ പണിതുറപ്പിച്ചു.

1 രാജാക്കന്മാർ (1 Kings) 15:17 - Malayalam bible image quotes