1 രാജാക്കന്മാർ 14 -ാം അധ്യായം ഒപ്പം 7 -ാം വാക്യം

നീ ചെന്നു യൊരോബെയാമിനോട് പറയേണ്ടുന്നത് എന്തെന്നാൽ: യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ ജനത്തിന്റെ ഇടയിൽനിന്നു നിന്നെ ഉയർത്തി, എന്റെ ജനമായ യിസ്രായേലിന് പ്രഭുവാക്കി.

1 രാജാക്കന്മാർ (1 Kings) 14:7 - Malayalam bible image quotes