1 രാജാക്കന്മാർ 14 -ാം അധ്യായം ഒപ്പം 3 -ാം വാക്യം

നിന്റെ കൈയിൽ പത്ത് അപ്പവും കുറെ അടകളും ഒരു തുരുത്തി തേനും എടുത്ത് അവന്റെ അടുക്കൽ ചെല്ലുക. കുട്ടിയുടെ കാര്യം എന്താകും എന്ന് അവൻ നിന്നെ അറിയിക്കും എന്നു പറഞ്ഞു.

1 രാജാക്കന്മാർ (1 Kings) 14:3 - Malayalam bible image quotes