1 രാജാക്കന്മാർ 14 -ാം അധ്യായം ഒപ്പം 18 -ാം വാക്യം

യഹോവ തന്റെ ദാസനായ അഹീയാപ്രവാചകൻ മുഖാന്തരം അരുളിച്ചെയ്ത വചനപ്രകാരം അവർ അവനെ അടക്കം ചെയ്തു. യിസ്രായേലൊക്കെയും അവനെക്കുറിച്ചു വിലാപം കഴിച്ചു.

1 രാജാക്കന്മാർ (1 Kings) 14:18 - Malayalam bible image quotes