1 രാജാക്കന്മാർ 13 -ാം അധ്യായം ഒപ്പം 28 -ാം വാക്യം

അവൻ ചെന്നപ്പോൾ ശവം വഴിയിൽ കിടക്കുന്നതും ശവത്തിന്റെ അരികെ കഴുതയും സിംഹവും നില്ക്കുന്നതും കണ്ടു; സിംഹം ശവത്തെ തിന്നുകയോ കഴുതയെ കീറിക്കളകയോ ചെയ്തില്ല.

1 രാജാക്കന്മാർ (1 Kings) 13:28 - Malayalam bible image quotes