1 രാജാക്കന്മാർ 13 -ാം അധ്യായം ഒപ്പം 14 -ാം വാക്യം

അവൻ അതിന്റെ പുറത്തു കയറി ദൈവപുരുഷന്റെ പിന്നാലെ ചെന്നു; അവൻ ഒരു കരുവേലകത്തിൻകീഴെ ഇരിക്കുന്നതു കണ്ടു: നീ യെഹൂദായിൽനിന്നു വന്ന ദൈവപുരുഷനോ എന്ന് അവനോട് ചോദിച്ചു.

1 രാജാക്കന്മാർ (1 Kings) 13:14 - Malayalam bible image quotes