1 രാജാക്കന്മാർ 13 -ാം അധ്യായം ഒപ്പം 11 -ാം വാക്യം

ബേഥേലിൽ വൃദ്ധനായൊരു പ്രവാചകൻ പാർത്തിരുന്നു. അവന്റെ പുത്രന്മാർ വന്നു ദൈവപുരുഷൻ ബേഥേലിൽ ചെയ്ത കാര്യമൊക്കെയും അവനോട് പറഞ്ഞു; അവൻ രാജാവിനോട് പറഞ്ഞ വാക്കുകളും അവർ തങ്ങളുടെ അപ്പനെ അറിയിച്ചു.

1 രാജാക്കന്മാർ (1 Kings) 13:11 - Malayalam bible image quotes