1 രാജാക്കന്മാർ 11 -ാം അധ്യായം ഒപ്പം 41 -ാം വാക്യം

ശലോമോന്റെ മറ്റുള്ള വൃത്താന്തങ്ങളും അവൻ ചെയ്തതൊക്കെയും അവന്റെ ജ്ഞാനവും ശലോമോന്റെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.

1 രാജാക്കന്മാർ (1 Kings) 11:41 - Malayalam bible image quotes