1 രാജാക്കന്മാർ 11 -ാം അധ്യായം ഒപ്പം 40 -ാം വാക്യം

അതുകൊണ്ടു ശലോമോൻ യൊരോബെയാമിനെ കൊല്ലുവാൻ അന്വേഷിച്ചു. എന്നാൽ യൊരോബെയാം എഴുന്നേറ്റ് മിസ്രയീമിൽ ശീശക് എന്ന മിസ്രയീംരാജാവിന്റെ അടുക്കൽ ഓടിപ്പോയി; ശലോമോന്റെ മരണംവരെ അവൻ മിസ്രയീമിൽ ആയിരുന്നു.

1 രാജാക്കന്മാർ (1 Kings) 11:40 - Malayalam bible image quotes