1 രാജാക്കന്മാർ 11 -ാം അധ്യായം ഒപ്പം 29 -ാം വാക്യം

ആ കാലത്ത് ഒരിക്കൽ യൊരോബെയാം യെരൂശലേമിൽനിന്നു വരുമ്പോൾ ശീലോന്യനായ അഹീയാപ്രവാചകൻ വഴിയിൽവച്ച് അവനെ കണ്ടു; അവൻ ഒരു പുതിയ അങ്കി ധരിച്ചിരുന്നു; രണ്ടു പേരും വയലിൽ തനിച്ചായിരുന്നു.

1 രാജാക്കന്മാർ (1 Kings) 11:29 - Malayalam bible image quotes