1 രാജാക്കന്മാർ 11 -ാം അധ്യായം ഒപ്പം 26 -ാം വാക്യം

സെരേദയിൽനിന്നുള്ള എഫ്രയീമ്യനായ നെബാത്തിന്റെ മകൻ യൊരോബെയാം എന്ന ശലോമോന്റെ ദാസനും രാജാവിനോടു മത്സരിച്ചു; അവന്റെ അമ്മ സെരൂയാ എന്നു പേരുള്ള ഒരു വിധവ ആയിരുന്നു.

1 രാജാക്കന്മാർ (1 Kings) 11:26 - Malayalam bible image quotes