1 രാജാക്കന്മാർ 10 -ാം അധ്യായം ഒപ്പം 2 -ാം വാക്യം

അവൾ അതിമഹത്തായ പരിവാരത്തോടും സുഗന്ധവർഗവും അനവധി പൊന്നും രത്നവും ചുമന്ന ഒട്ടകങ്ങളോടുംകൂടെ യെരൂശലേമിൽ വന്നു; അവൾ ശലോമോന്റെ അടുക്കൽ വന്നശേഷം തന്റെ മനോരഥമൊക്കെയും അവനോടു പ്രസ്താവിച്ചു.

1 രാജാക്കന്മാർ (1 Kings) 10:2 - Malayalam bible image quotes