1 രാജാക്കന്മാർ 10 -ാം അധ്യായം ഒപ്പം 13 -ാം വാക്യം

ശലോമോൻരാജാവ് സ്വമേധയാ ശെബാരാജ്ഞിക്കു രാജൗചിത്യംപോലെ കൊടുത്തതുകൂടാതെ അവൾ ആഗ്രഹിച്ചു ചോദിച്ചതുമെല്ലാം ശലോമോൻരാജാവ് അവൾക്കു കൊടുത്തു. അങ്ങനെ അവൾ തന്റെ ഭൃത്യന്മാരുമായി സ്വദേശത്തേക്കു മടങ്ങിപ്പോയി.

1 രാജാക്കന്മാർ (1 Kings) 10:13 - Malayalam bible image quotes