1 രാജാക്കന്മാർ 10 -ാം അധ്യായം ഒപ്പം 12 -ാം വാക്യം

രാജാവ് ചന്ദനംകൊണ്ട് യഹോവയുടെ ആലയത്തിനും രാജധാനിക്കും അഴികളും സംഗീതക്കാർക്കു കിന്നരങ്ങളും വീണകളും ഉണ്ടാക്കി; അങ്ങനെയുള്ള ചന്ദനമരം ഇന്നുവരെ വന്നിട്ടില്ല, കണ്ടിട്ടുമില്ല.

1 രാജാക്കന്മാർ (1 Kings) 10:12 - Malayalam bible image quotes