1 രാജാക്കന്മാർ 1 -ാം അധ്യായം ഒപ്പം 9 -ാം വാക്യം

അദോനീയാവ് ഏൻ-രോഗേലിനു സമീപത്തു സോഹേലെത്ത് എന്ന കല്ലിനരികെവച്ച് ആടുമാടുകളെയും തടിച്ച മൃഗങ്ങളെയും അറുത്തു രാജകുമാരന്മാരായ തന്റെ സകല സഹോദരന്മാരെയും രാജഭൃത്യന്മാരായ യെഹൂദാപുരുഷന്മാരെയൊക്കെയും ക്ഷണിച്ചു.

1 രാജാക്കന്മാർ (1 Kings) 1:9 - Malayalam bible image quotes