1 രാജാക്കന്മാർ 1 -ാം അധ്യായം ഒപ്പം 53 -ാം വാക്യം

അങ്ങനെ ശലോമോൻ രാജാവ് ആളയച്ചു; അവർ അവനെ യാഗപീഠത്തിങ്കൽനിന്ന് ഇറക്കി കൊണ്ടുവന്നു. അവൻ വന്നു ശലോമോൻ രാജാവിനെ നമസ്കരിച്ചു. ശലോമോൻ അവനോട്: നിന്റെ വീട്ടിൽ പൊയ്ക്കൊൾക എന്നു കല്പിച്ചു.

1 രാജാക്കന്മാർ (1 Kings) 1:53 - Malayalam bible image quotes