1 രാജാക്കന്മാർ 1 -ാം അധ്യായം ഒപ്പം 48 -ാം വാക്യം

രാജാവ് തന്റെ കട്ടിലിന്മേൽ നമസ്കരിച്ചു: ഇന്ന് എന്റെ സിംഹാസനത്തിൽ എന്റെ സന്തതി ഇരിക്കുന്നത് എന്റെ കണ്ണുകൊണ്ടു കാൺമാൻ സംഗതി വരുത്തിയ യിസ്രായേലിന്റെ ദൈവമായ യഹോവ സ്തുതിക്കപ്പെടുമാറാകട്ടെ എന്നു പറഞ്ഞു.

1 രാജാക്കന്മാർ (1 Kings) 1:48 - Malayalam bible image quotes