1 രാജാക്കന്മാർ 1 -ാം അധ്യായം ഒപ്പം 44 -ാം വാക്യം

രാജാവ് സാദോക്പുരോഹിതനെയും നാഥാൻപ്രവാചകനെയും യെഹോയാദയുടെ മകനായ ബെനായാവെയും ക്രേത്യരെയും പ്ലേത്യരെയും അവനോടുകൂടെ അയച്ചു. അവർ അവനെ രാജാവിന്റെ കോവർകഴുതപ്പുറത്തു കയറ്റി.

1 രാജാക്കന്മാർ (1 Kings) 1:44 - Malayalam bible image quotes