1 രാജാക്കന്മാർ 1 -ാം അധ്യായം ഒപ്പം 42 -ാം വാക്യം

അവൻ പറയുമ്പോൾതന്നെ ഇതാ, പുരോഹിതനായ അബ്യാഥാരിന്റെ മകൻ യോനാഥാൻ വരുന്നു; അദോനീയാവ് അവനോട്: അകത്തു വരിക; നീ യോഗ്യപുരുഷൻ; നീ നല്ല വർത്തമാനം കൊണ്ടുവരുന്നു എന്നു പറഞ്ഞു.

1 രാജാക്കന്മാർ (1 Kings) 1:42 - Malayalam bible image quotes