1 രാജാക്കന്മാർ 1 -ാം അധ്യായം ഒപ്പം 41 -ാം വാക്യം

അദോനീയാവും കൂടെ ഉണ്ടായിരുന്ന സകല വിരുന്നുകാരും ഭക്ഷണം കഴിഞ്ഞിരിക്കുമ്പോൾ അതു കേട്ടു. കാഹളനാദം കേട്ടപ്പോൾ യോവാബ്: പട്ടണം കലങ്ങിയിരിക്കുന്ന ഈ ആരവം എന്ത് എന്നു ചോദിച്ചു.

1 രാജാക്കന്മാർ (1 Kings) 1:41 - Malayalam bible image quotes