1 രാജാക്കന്മാർ 1 -ാം അധ്യായം ഒപ്പം 38 -ാം വാക്യം

അങ്ങനെ സാദോക്പുരോഹിതനും നാഥാൻപ്രവാചകനും യെഹോയാദയുടെ മകനായ ബെനായാവും ക്രേത്യരും പ്ലേത്യരും ചെന്ന് ദാവീദുരാജാവിന്റെ കോവർകഴുതപ്പുറത്തു ശലോമോനെ കയറ്റി ഗീഹോനിലേക്കു കൊണ്ടുപോയി,

1 രാജാക്കന്മാർ (1 Kings) 1:38 - Malayalam bible image quotes