1 രാജാക്കന്മാർ 1 -ാം അധ്യായം ഒപ്പം 37 -ാം വാക്യം

യഹോവ യജമാനനായ രാജാവിനോടുകൂടെ ഇരുന്നതുപോലെ ശലോമോനോടുംകൂടെ ഇരിക്കയും യജമാനനായ ദാവീദുരാജാവിന്റെ സിംഹാസനത്തെക്കാളും അവന്റെ സിംഹാസനത്തെ ശ്രേഷ്ഠമാക്കുകയും ചെയ്യുമാറാകട്ടെ എന്ന് ഉത്തരം പറഞ്ഞു.

1 രാജാക്കന്മാർ (1 Kings) 1:37 - Malayalam bible image quotes