1 രാജാക്കന്മാർ 1 -ാം അധ്യായം ഒപ്പം 35 -ാം വാക്യം

അതിന്റെശേഷം നിങ്ങൾ അവന്റെ പിന്നാലെ വരുവിൻ; അവൻ വന്ന് എന്റെ സിംഹാസനത്തിൽ ഇരുന്ന് എനിക്കു പകരം വാഴേണം; യിസ്രായേലിനും യെഹൂദായ്ക്കും പ്രഭുവായിരിക്കേണ്ടതിന് ഞാൻ അവനെ നിയമിച്ചിരിക്കുന്നു.

1 രാജാക്കന്മാർ (1 Kings) 1:35 - Malayalam bible image quotes