1 രാജാക്കന്മാർ 1 -ാം അധ്യായം ഒപ്പം 30 -ാം വാക്യം

നിന്റെ മകനായ ശലോമോൻ എന്റെ അനന്തരവനായി വാണ് എനിക്കു പകരം എന്റെ സിംഹാസനത്തിൽ ഇരിക്കും എന്ന് ഞാൻ നിന്നോട് യിസ്രായേലിന്റെ ദൈവമായ യഹോവയുടെ നാമത്തിൽ സത്യം ചെയ്തതുപോലെതന്നെ ഞാൻ ഇന്നു നിവർത്തിക്കും എന്നു സത്യം ചെയ്തു പറഞ്ഞു.

1 രാജാക്കന്മാർ (1 Kings) 1:30 - Malayalam bible image quotes