1 രാജാക്കന്മാർ 1 -ാം അധ്യായം ഒപ്പം 20 -ാം വാക്യം

യജമാനനായ രാജാവേ, യജമാനനായ രാജാവിന്റെ അനന്തരവനായി സിംഹാസനത്തിൽ ഇരിക്കേണ്ടത് ആരെന്നു നീ അറിയിക്കേണ്ടതിന് എല്ലാ യിസ്രായേലിന്റെയും കണ്ണ് നിന്നെ നോക്കിക്കൊണ്ടിരിക്കുന്നു.

1 രാജാക്കന്മാർ (1 Kings) 1:20 - Malayalam bible image quotes