1 രാജാക്കന്മാർ 1 -ാം അധ്യായം ഒപ്പം 2 -ാം വാക്യം

ആകയാൽ അവന്റെ ഭൃത്യന്മാർ അവനോട്: യജമാനനായ രാജാവിനുവേണ്ടി കന്യകയായൊരു യുവതിയെ അന്വേഷിക്കട്ടെ; അവൾ രാജസന്നിധിയിൽ ശുശ്രൂഷിച്ചു നില്ക്കയും യജമാനനായ രാജാവിന്റെ കുളിർ മാറേണ്ടതിനു തിരുമാർവിൽ കിടക്കയും ചെയ്യട്ടെ എന്നു പറഞ്ഞു;

1 രാജാക്കന്മാർ (1 Kings) 1:2 - Malayalam bible image quotes