1 രാജാക്കന്മാർ 1 -ാം അധ്യായം ഒപ്പം 19 -ാം വാക്യം

അവൻ അനവധി കാളകളെയും തടിച്ച മൃഗങ്ങളെയും ആടുകളെയും അറുത്തു, രാജകുമാരന്മാരെയൊക്കെയും പുരോഹിതനായ അബ്യാഥാരിനെയും സേനാധിപതിയായ യോവാബിനെയും ക്ഷണിച്ചു. എങ്കിലും നിന്റെ ദാസനായ ശലോമോനെ അവൻ ക്ഷണിച്ചില്ല.

1 രാജാക്കന്മാർ (1 Kings) 1:19 - Malayalam bible image quotes