സെഫന്യാവ് 3 -ാം അധ്യായം ഒപ്പം 9 -ാം വാക്യം

അപ്പോൾ സകല ജാതികളും യഹോവയുടെ നാമത്തെ വിളിച്ചപേക്ഷിച്ച് ഏകമനസ്സോടെ അവനെ സേവിക്കേണ്ടതിനു ഞാൻ അവർക്കു നിർമ്മലമായുള്ള അധരങ്ങളെ വരുത്തും.

സെഫന്യാവ് (Zephaniah) 3:9 - Malayalam bible image quotes