സെഫന്യാവ് 3 -ാം അധ്യായം ഒപ്പം 5 -ാം വാക്യം

യഹോവ അതിന്റെ മധ്യേ നീതിമാനാകുന്നു അവൻ നീതികേടു ചെയ്യുന്നില്ല; രാവിലേ രാവിലേ അവൻ തന്റെ ന്യായത്തെ തെറ്റാതെ വെളിച്ചത്താക്കുന്നു; നീതികെട്ടവനോ നാണം എന്തെന്നറിഞ്ഞുകൂടാ.

സെഫന്യാവ് (Zephaniah) 3:5 - Malayalam bible image quotes