സെഫന്യാവ് 1 -ാം അധ്യായം ഒപ്പം 7 -ാം വാക്യം

യഹോവയായ കർത്താവിന്റെ സന്നിധിയിൽ മിണ്ടാതിരിക്ക; യഹോവയുടെ ദിവസം അടുത്തിരിക്കുന്നു; യഹോവ ഒരു യാഗസദ്യ ഒരുക്കി താൻ ക്ഷണിച്ചവരെ വിശുദ്ധീകരിച്ചുമിരിക്കുന്നു.

സെഫന്യാവ് (Zephaniah) 1:7 - Malayalam bible image quotes