സെഫന്യാവ് 1 -ാം അധ്യായം ഒപ്പം 18 -ാം വാക്യം

യഹോവയുടെ ക്രോധദിവസത്തിൽ അവരുടെ വെള്ളിക്കും പൊന്നിനും അവരെ രക്ഷിപ്പാൻ കഴികയില്ല; സർവഭൂമിയും അവന്റെ തീക്ഷ്ണതാഗ്നിക്ക് ഇരയായിത്തീരും; സകല ഭൂവാസികൾക്കും അവൻ ശീഘ്രസംഹാരം വരുത്തും.

സെഫന്യാവ് (Zephaniah) 1:18 - Malayalam bible image quotes