സെഫന്യാവ് 1 -ാം അധ്യായം ഒപ്പം 17 -ാം വാക്യം

മനുഷ്യർ കുരുടന്മാരെപ്പോലെ നടക്കത്തക്കവണ്ണം ഞാൻ അവർക്കു കഷ്ടത വരുത്തും; അവർ യഹോവയോടു പാപം ചെയ്തുവല്ലോ; അവരുടെ രക്തം പൊടിപോലെയും അവരുടെ മാംസം കാഷ്ഠംപോലെയും ചൊരിയും.

സെഫന്യാവ് (Zephaniah) 1:17 - Malayalam bible image quotes