സെഫന്യാവ് 1 -ാം അധ്യായം ഒപ്പം 13 -ാം വാക്യം

അങ്ങനെ അവരുടെ സമ്പത്ത് കവർച്ചയും അവരുടെ വീടുകൾ ശൂന്യവും ആയിത്തീരും; അവർ വീടു പണിയും, പാർക്കയില്ലതാനും; അവർ മുന്തിരിത്തോട്ടം ഉണ്ടാക്കും വീഞ്ഞു കുടിക്കയില്ലതാനും.

സെഫന്യാവ് (Zephaniah) 1:13 - Malayalam bible image quotes