സെഫന്യാവ് 1 -ാം അധ്യായം ഒപ്പം 10 -ാം വാക്യം

അന്നാളിൽ മത്സ്യഗോപുരത്തിൽനിന്ന് ഉറക്കെയുള്ളൊരു നിലവിളിയും രണ്ടാമത്തെ നഗരാംശത്തിൽനിന്ന് ഒരു മുറവിളിയും കുന്നുകളിൽനിന്ന് ഒരു ത്ധടത്ധടനാദവും ഉണ്ടാകും എന്നു യഹോവയുടെ അരുളപ്പാട്.

സെഫന്യാവ് (Zephaniah) 1:10 - Malayalam bible image quotes