സെഖര്യാവ് 13 -ാം അധ്യായം ഒപ്പം 6 -ാം വാക്യം

എന്നാൽ അവനോട്: നിന്റെ കൈയിൽ കാണുന്ന ഈ മുറിവുകൾ എന്ത് എന്നു ചോദിക്കുന്നതിന് അവൻ: എന്നെ സ്നേഹിക്കുന്നവരുടെ വീട്ടിൽവച്ചു ഞാൻ അടികൊണ്ടതാകുന്നു എന്ന് ഉത്തരം പറയും.

സെഖര്യാവ് (Zechariah) 13:6 - Malayalam bible image quotes