സെഖര്യാവ് 12 -ാം അധ്യായം ഒപ്പം 3 -ാം വാക്യം

അന്നാളിൽ ഞാൻ യെരൂശലേമിനെ സകല ജാതികൾക്കും ഭാരമുള്ള കല്ലാക്കി വയ്ക്കും; അതിനെ ചുമക്കുന്നവരൊക്കെയും കഠിനമായി മുറിവേല്ക്കും; ഭൂമിയിലെ സകല ജാതികളും അതിനു വിരോധമായി കൂടിവരും.

സെഖര്യാവ് (Zechariah) 12:3 - Malayalam bible image quotes