സെഖര്യാവ് 1 -ാം അധ്യായം ഒപ്പം 11 -ാം വാക്യം

അവർ കൊഴുന്തുകളുടെ ഇടയിൽ നില്ക്കുന്ന യഹോവയുടെ ദൂതനോട്: ഞങ്ങൾ ഭൂമിയിൽ ഊടാടി സഞ്ചരിച്ചു, സർവഭൂമിയും സ്വസ്ഥമായി വിശ്രമിച്ചിരിക്കുന്നതു കണ്ടു എന്ന് ഉത്തരം പറഞ്ഞു.

സെഖര്യാവ് (Zechariah) 1:11 - Malayalam bible image quotes