ഉത്തമഗീതം 7 -ാം അധ്യായം ഒപ്പം 9 -ാം വാക്യം

ഞാൻ പനമേൽ കയറും; അതിന്റെ മടൽ പിടിക്കും എന്നു ഞാൻ പറഞ്ഞു. നിന്റെ സ്തനങ്ങൾ മുന്തിരിക്കുലപോലെയും നിന്റെ മൂക്കിന്റെ വാസന നാരങ്ങയുടെ വാസനപോലെയും ആകട്ടെ. നിന്റെ അണ്ണാക്കോ മേത്തരമായ വീഞ്ഞ്.

ഉത്തമഗീതം (Song of Songs) 7:9 - Malayalam bible image quotes