ഉത്തമഗീതം 6 -ാം അധ്യായം ഒപ്പം 1 -ാം വാക്യം

സ്ത്രീകളിൽ അതിസുന്ദരിയായുള്ളോവേ, നിന്റെ പ്രിയൻ എവിടെ പോയിരിക്കുന്നു? നിന്റെ പ്രിയൻ ഏതു വഴിക്കു തിരിഞ്ഞിരിക്കുന്നു? ഞങ്ങൾ നിന്നോടുകൂടെ അവനെ അന്വേഷിക്കാം.

ഉത്തമഗീതം (Song of Songs) 6:1 - Malayalam bible image quotes