ഉത്തമഗീതം 5 -ാം അധ്യായം ഒപ്പം 16 -ാം വാക്യം

അവന്റെ വായ് ഏററവും മധുരമുള്ളത്; അവൻ സർവാംഗസുന്ദരൻ തന്നെ. യെരൂശലേംപുത്രിമാരേ, ഇവനത്രേ എന്റെ പ്രിയൻ; ഇവനത്രേ എന്റെ സ്നേഹിതൻ.

ഉത്തമഗീതം (Song of Songs) 5:16 - Malayalam bible image quotes