ഉത്തമഗീതം 3 -ാം അധ്യായം ഒപ്പം 6 -ാം വാക്യം

മൂറും കുന്തുരുക്കവുംകൊണ്ടും കച്ചവടക്കാരന്റെ സകലവിധ സുഗന്ധ ചൂർണങ്ങൾകൊണ്ടും പരിമളപ്പെട്ടിരിക്കുന്ന പുകത്തൂൺപോലെ മരുഭൂമിയിൽനിന്നു കയറിവരുന്നോരിവൻ ആർ?

ഉത്തമഗീതം (Song of Songs) 3:6 - Malayalam bible image quotes