ഉത്തമഗീതം 3 -ാം അധ്യായം ഒപ്പം 10 -ാം വാക്യം

അതിന്റെ മേക്കട്ടിക്കാൽ അവൻ വെള്ളികൊണ്ടും ചാരു പൊന്നുകൊണ്ടും ഇരിപ്പിടം രക്താംബരംകൊണ്ടും ഉണ്ടാക്കി; അതിന്റെ അന്തർഭാഗം യെരൂശലേംപുത്രിമാരുടെ പ്രേമംകൊണ്ട് വിചിത്രഖചിതമായിരിക്കുന്നു.

ഉത്തമഗീതം (Song of Songs) 3:10 - Malayalam bible image quotes