ഉത്തമഗീതം 2 -ാം അധ്യായം ഒപ്പം 3 -ാം വാക്യം

കാട്ടുമരങ്ങളുടെ ഇടയിൽ ഒരു നാരകംപോലെ യൗവനക്കാരുടെ ഇടയിൽ എന്റെ പ്രിയൻ ഇരിക്കുന്നു; അതിന്റെ നിഴലിൽ ഞാൻ അതിമോദത്തോടെ ഇരുന്നു; അതിന്റെ പഴം എന്റെ രുചിക്കു മധുരമായിരുന്നു.

ഉത്തമഗീതം (Song of Songs) 2:3 - Malayalam bible image quotes