റോമർ 3 -ാം അധ്യായം ഒപ്പം 26 -ാം വാക്യം

താൻ നീതിമാനും യേശുവിൽ വിശ്വസിക്കുന്നവനെ നീതീകരിക്കുന്നവനും ആകേണ്ടതിന് ഇക്കാലത്തു തന്റെ നീതിയെ പ്രദർശിപ്പിപ്പാൻതന്നെ അങ്ങനെ ചെയ്തത്.

റോമർ (Romans) 3:26 - Malayalam bible image quotes